സോളാർ വാട്ടർ ഹീറ്ററുകൾക്ക് പ്രിയമേറുന്നു ! സോളാർ പവറിൽ ഫ്രീ ചൂടുവെള്ളം…
സോളാർ വാട്ടർ ഹീറ്റർ, അറിയേണ്ടതെല്ലാം ഉയർന്ന വൈദ്യുതി ഉപയോഗം കാരണം സാധാരണ ഇലട്രിക് വാട്ടർ ഹീട്ടറുകൾക്ക് വിപണിയിൽ പ്രിയം കുറയുന്നു അതുകൊണ്ടുതന്നെ ജനങ്ങൾ സോളാർ വാട്ടർ ഹീറ്ററുകൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. ഏതുകൊണ്ട് സോളാർ വാട്ടർ ഹീറ്ററുകൾ എടുക്കേണം? 1) പൂർണമായും വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്നു. 2) കുളിക്കുവാനും കുടിക്കുവാനും ഒരുപോലെ ഉപയോഗിക്കാം. 3) ഒരിക്കൽ ചൂടായ വെള്ളം മണിക്കൂറുകൾ ചൂടുപോകാതെ നിലനിർത്തുന്നു. 4) 10- 25 വർഷം Life ലഭിക്കുന്നു. എത്ര കപ്പാസിറ്റി ഉള്ള വാട്ടർ …
സോളാർ വാട്ടർ ഹീറ്ററുകൾക്ക് പ്രിയമേറുന്നു ! സോളാർ പവറിൽ ഫ്രീ ചൂടുവെള്ളം… Read More »