സോളാർ പാനൽ സ്ഥാപിക്കൂ കറന്റ്‌ ബിൽ അടക്കേണ്ട KSEB ഇങ്ങോട്ട് Cash തരും, കൂടുതൽ അറിയാം

By, Aneesh udinookaran | Inverter Care Payyanur Mob : 9847777439, 9744033439

എന്താണ് Ongrid Solar System

നമ്മൾ ഒരു Solar system install ചെയ്യുകയും അതു ഉൽപാദിപ്പിക്കുന്ന വൈദ്വിതിയിൽ നിന്നും നമുക്ക് ആവശ്യം കഴിഞ്ഞതിനു ശേഷം മിച്ചം വരുന്നത് KSEB Grid ഇൽ Export ചെയ്യുകയും ചെയ്യുന്ന system ആണ് Ongrid Solar System അഥവാ Grid Tied or Grid Export Solar System

എന്തൊക്കെ ചേർന്നതാണ് ഒരു Ongrid Solar System?

സോളാർ പാനൽ : സൂര്യ പ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തെ സോളാർ പാനൽ DC വൈദ്വിതി ആക്കി മാറ്റുന്നു, സാധാരണയായി മാർക്കറ്റിൽ Poly cristal or Mono Perc സോളാർ പാനലുകൾ ലഭ്യമാണ്, കുറഞ്ഞ പ്രകാശത്തിൽ കൂടുതൽ ഊർജം ലഭിക്കുവാനായി Mono Perc പാനലുകൾ കൂടുതലായി കേരളത്തിൽ ഉപയോഗിച്ചുവരുന്നു

Play video

Ongrid Grid Tied Inverter : സോളർ പാനലിൽ നിന്നും ലഭിക്കുന്ന DC വൈദ്വിതിയെ നമുക്ക് ആവശ്യം ഉള്ള AC വൈദ്വിതി ആയി മാറ്റുകയാണ് Ongrid inverter ചെയ്യുന്നത്,KSEB Grid വൈദ്വിതി ഉള്ള സമയത്തു മാത്രമേ ഈ ഇൻവെർട്ടർ പ്രവർത്തികുകയുള്ളു, കൂടാതെ പ്രവർത്തനങ്ങൾ യഥാസമയം നമുക്ക് മൊബൈൽ APPS ഉപയോഗിച്ച് MONITOR ചെയ്യാനുള്ള Wifi Dongle ഉം ഇതിന്റെ ഭാഗമാണ്

Net Meter : സോളാർ പാനലിൽനിന്നും ഇൻവെർട്ടർ ഉത്പാതിപ്പിക്കുന്ന വൈദ്വിതി KSEB Grid ഇൽ connect ചെയ്യുന്നത് NET Meter വഴി ആണ്, നമ്മുടെ ഉപയോഗം കഴിഞ്ഞു export ചെയ്യുന്ന വൈദ്വിതിയുടെ അളവും തിരിച്ചു നമ്മൾ Grid ഇൽ നിന്നും ഇങ്ങോട്ട് വാങ്ങുന്ന വൈദ്വിതിയുടെ അളവും രേഖപ്പെടുത്തുക എന്നതാണ് Net meter Working

Other Accessories : ഇടിനിന്നലിൽ നിന്നും സോളാർ പാനലിനെ സംരക്ഷിക്കുന്നതിനായി Lightning arrester, ഇൻവെർട്ടറിനെ സംരക്ഷിക്കുന്നതിനായി AC or DC DB കൾ, സോളാർ production അറിയുന്നതിനായി Energy meter, കൂടാതെ Separate AC DC Earthing എന്നിവ Ongrid solar system ന്റെ ഭാഗങ്ങളാണ്

കൂടുതൽ അറിയുന്നതിനായി ഈ video കാണൂ….

Ongrid solar system അറിയേണ്ടതെല്ലാം

inverter care payyanur
thavakkal complex, main road, payyanur
kannur, kerala
Mob:+919847777439
Email : invertercarepnr@gmail.com
Facebook:https://www.facebook.com/invertercarepayyanurpayyanur
Our store location :Inverter Care Payyanur
https://maps.app.goo.gl/ND3b9NFnMMMxS1z97

Leave a Comment

Your email address will not be published. Required fields are marked *