ഇൻവെർട്ടർ ബാറ്ററിയിൽ ഏങ്ങനെ വെള്ളം ഒഴിക്കാം? ഏതു വെള്ളം ആണ് ഒഴിക്കേണ്ടത്? എത്ര അളവിൽ ആണ് ഒഴിക്കേണ്ടത്?

Inverter care payyanur

Maintenance Tips For Battery

ഇൻവെർട്ടർ ബാറ്ററിയുടെ life നിങ്ങൾ ഏങ്ങനെ maintenance ചെയ്യുന്നു എന്ന് ആശ്രയിച്ചാണ് ഇരിക്കുന്നത്….

ഉയരം കൂടിയ Tall Tubular ബാറ്ററി ആണെങ്കിൽ ആദ്യത്തെ 1-2 വർഷം ഒരു തവണ Top up ചെയ്താൽ മതിയാകും,Flat plate ഉയരം കുറഞ്ഞ ബാറ്ററി ആണെങ്കിൽ 6 മാസത്തിൽ ഒരു തവണ ബാറ്ററി വാട്ടർ ചെക്ക് ചെയ്യുക ബാറ്ററി പഴകുന്നതിനു അനുസരിച്ചു Maintenance ഉം കൂടുതൽ വേണ്ടി വരും

Click to watch this video

ഏതു വെള്ളം ആണ് ബാറ്ററിയിൽ ഒഴിക്കേണ്ടത്?

ഇൻവെർട്ടർ ബാറ്ററിയിൽ iron contents remove ചെയ്ത distilled water ആണ് ഒഴിക്കേണ്ടത്, കൂടാതെ നേരിട്ട് collect ചെയ്യുന്ന മഴവെള്ളവും പൊടി filter ചെയ്ത ശേഷം ഉപയോഗിക്കാം

കിണർ വെള്ളം, Water Purifier നിന്നുള്ള വെള്ളം, അതുപോലെ ആസിഡ് വാട്ടർ തുടങ്ങിയവ ഒരു കാരണവശാലും ബാറ്ററിയിൽ ഒഴിക്കരുത്

എത്ര അളവിൽ ഒഴിക്കേണം?

ബാറ്ററി വാട്ടർ ഒഴിക്കുമ്പോൾ ശ്രദ്ധിച്ചില്ലേൽ over flow ആകുവാൻ ഇടവരും അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ ഒഴിക്കുക, അതിനായി താഴെ ഉള്ള ഉള്ള വീഡിയോ കണ്ടാൽ മനസിലാകുന്നതാണ്

ഇൻവെർട്ടർ & ബാറ്ററി സോളാർ Related വീഡിയോ കാണുന്നതിനായി ഞങ്ങളുടെ youtube channal സന്ദർശിക്കൂ…

By, Aneesh udinookaran… 24-11-2022

Leave a Comment

Your email address will not be published. Required fields are marked *