നിങ്ങളുടെ വീട്ടിൽ ഇൻവെർട്ടർ ഉണ്ടോ? എങ്കിൽ KSEB ബില്ല് കുറയ്ക്കാം! ഏങ്ങനെ?
സാധാരണ ഇൻവെർട്ടർ സോളാറിലേക് മാറ്റാം ഏങ്ങനെ? By, Aneesh udinookaran | Inverter care payyanur | 9847777439 | 9744033439 അനുദിനം കറന്റ് ബിൽ വർധിച്ചുവരുന്നു, നമ്മളുടെ വൈദ്വിതി ഉപയോഗവും മുകളിലോട്ടുതന്നെ, അതുകൊണ്ടുതന്നെ ഏങ്ങനെ കറന്റ് ബിൽ കുറയ്ക്കാം എന്ന ആലോചന എല്ലാവരിലും ഉണ്ട് നിങ്ങളുടെ ഇപ്പോൾ ഉപയോഗിക്കുന്ന ഇൻവെർട്ടർ ഉം ബാറ്ററിയും മാറാതെ തന്നെ നമുക്ക് solar inverter ആയി മാറ്റാം, അതിനായി solar panal, solar charge controller എന്നിവ ആവശ്യം ആണ്, …
നിങ്ങളുടെ വീട്ടിൽ ഇൻവെർട്ടർ ഉണ്ടോ? എങ്കിൽ KSEB ബില്ല് കുറയ്ക്കാം! ഏങ്ങനെ? Read More »


