Inverter For 4.BHK Homes [ V-Guard + Exide ] 4 ബെഡ്‌റൂം വീടുകൾക്ക് അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും

4 ബെഡ്‌റൂം വരെയുള്ള വീടുകൾക്ക് അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും

Make: V-guard | Model :PRIME 1450/12V Warranty : 3 Years Onsite Service

Make : Exide |Model : 6LMS 150 C10 150Ah Warrnaty : 3 Years Onsite Replacement

4 Fan | 15 LED Bulb | TV | Mixie Upto 1000 Watts , Easily Connect Upto 900 Watts Load

4 ബെഡ്‌റൂം വരെയുള്ള വീടുകൾക്ക് അനുയോജ്യമായ ഈ ഇൻവെർട്ടറും ബാറ്ററിയും ഉപയോഗിച്ച് മുകളിൽ കൊടുത്ത ഉപകരണങ്ങൾ 900 വാട്ട്സ് Continous പവറിൽ ഉപയോഗിക്കാം, 2 ഫാൻ 10-12 മണിക്കൂർ വരെയും,4 ഫാൻ 4-5 മണിക്കൂർ വരെയും തുടർച്ചയായി ഉപയോഗിക്കാം

1) C10 Tall Tubular Battery ആയതുകൊണ്ട് Long life & Long Backup ലഭിക്കുന്നു, കൂടാതെ ഭാവിയിൽ സോളാർ ആയി covert ചെയ്യുവാൻ സാധിക്കുന്നു

2) 1450/12V പവർഫുൾ ഇൻവെർട്ടർ ആയതുകൊണ്ട് സുജാത, പ്രീതി പോലുള്ള പവർ കൂടിയ മിക്സി easy ആയി വർക്ക്‌ ചെയ്യുന്നു, കൂടാതെ 4ബെഡ്‌റൂം ലൈറ്റ് &ഫാൻസ്‌ ഒരേസമയം ഉപയോഗിക്കാം,

3) Protection ആയി input circuit breaker, Plug&Top System എന്നിവ ഉൾപെടുത്തിയിട്ടുണ്ട്, കൂടാതെ ഇൻവെർട്ടർ വർക്കിംഗ്‌ easy ആയി മനസിലാക്കുന്നതിനായി Alarm സിസ്റ്റം & Analoge ഡിസ്പ്ലേ ഉം സഹായിക്കുന്നു

ഈ പ്രോഡക്റ്റിനെ കുറിച്ച് കൂടുതൽ അറിയുവാനും, Purchase ചെയ്യുവാനും ആയി കോൺടാക്ട് ചെയ്യൂ

INVERTER CARE PAYYANUR Thavakkal Complex | BKM Hospital Junction | Main Road | Payynaur | Kannur | Kerala Mob : 9847777439

Leave a Comment

Your email address will not be published. Required fields are marked *