സാധാരണ ഇൻവെർട്ടർ സോളാറിലേക് മാറ്റാം ഏങ്ങനെ?
By, Aneesh udinookaran | Inverter care payyanur | 9847777439 | 9744033439
അനുദിനം കറന്റ് ബിൽ വർധിച്ചുവരുന്നു, നമ്മളുടെ വൈദ്വിതി ഉപയോഗവും മുകളിലോട്ടുതന്നെ, അതുകൊണ്ടുതന്നെ ഏങ്ങനെ കറന്റ് ബിൽ കുറയ്ക്കാം എന്ന ആലോചന എല്ലാവരിലും ഉണ്ട്
നിങ്ങളുടെ ഇപ്പോൾ ഉപയോഗിക്കുന്ന ഇൻവെർട്ടർ ഉം ബാറ്ററിയും മാറാതെ തന്നെ നമുക്ക് solar inverter ആയി മാറ്റാം, അതിനായി solar panal, solar charge controller എന്നിവ ആവശ്യം ആണ്, ചുരുക്കം ചില ഇൻവെർട്ടറുകളിൽ മറ്റ് ചില accessories ഉം വേണ്ടിവരും
കറന്റ് ബിൽ കുറയുമോ?
തീർച്ചയായും കറന്റ് ബില്ല് കുറയും, എങ്ങനെയെന്നു നോക്കാം. ഏറ്റവും കൂടുതൽ വീടുകളിൽ സാധാരണ ആയി ഒരു ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന inverter ആണ് use ചെയ്യുന്നത്, ഇത്തരം ഇൻവെർട്ടറുകൾ ബാറ്ററി ചാർജ് ചെയ്യുന്നതിനായി 2 മാസത്തെ ഉപയോഗം എടുത്താൽ 30-65 യൂണിറ്റ് വൈദ്വിതി വരെ ഉപയോഗിക്കുന്നു, വളരെ കൂടുതൽ സമയം വൈദ്വിതി പോകുന്ന ഇടങ്ങളിൽ ഈ അളവ് പിന്നെയും കൂടാം
സോളാറിലേക് മാറുന്നതോടുകൂടി ഈ വൈദ്വിതി നമുക്ക് ലാഭിക്കുവാൻ സാധിക്കുന്നു, കൂടാതെ പകൽ നല്ല വെയിൽ ഉള്ള സമയങ്ങളിൽ solar പവർ മാത്രം ഉപയോഗിച്ച് light, fan, tv, computer, mixie എന്നിവ വർക്ക് ചെയ്യിച്ചു നമുക്ക് ഒരുപരിധി വരെ KSEB വൈദ്വിതി ഉപയോഗം കുറയ്ക്കാം, കൂടാതെ പകൽ solar power ഉപയോഗിച്ച് ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് രാത്രി നമുക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം
എത്ര ചിലവ് വരും?
നിങ്ങളുടേത് ഒരു ബാറ്ററി ഉപയോഗിച്ച് വർക്ക് ചെയ്യുന്ന ഇൻവെർട്ടർ ആണെങ്കിൽ
പകൽ ഉപയോഗം തീരെ ഇല്ലാത്ത വീടു ആണെങ്കിൽ നമുക്ക് ബാറ്ററി ചാർജ് ചെയ്യുവാനുള്ള solar power മാത്രം മതിയാകും അതിനായി 300 – 400 watt solar പാനൽ ഇൻസ്റ്റാൾ ചെയ്താൽ മതിയാകും കൂടാതെ20-30A solar charge controll ഉം വേണ്ടിവരും ഏകദേശം ₹20,000 രൂപമുതൽ ₹25,000 രൂപവരെ ചിലവ് വരാം (Price depending brand & Technology )
ഇനി പകൽ ഉപയോഗം കൂടുതൽ ഉള്ള വീടാണെങ്കിൽ ബാറ്ററി ചാർജ് ചെയ്യാനുള്ള Power + Load power = Total power എന്ന calculation ഉപയോഗിച്ച് വേണം സോളാറിലേക് മാറുവാൻ അതിനായി ₹40,000 മുതൽ മുകളിലോട്ടു ചിലവ് വരാം
⚠️ഒന്നിൽ കൂടുതൽ ബാറ്ററി ഉപയോഗിക്കുന്ന വീടുകളിൽ എത്ര ചിലവ് വരും?
⚠️ C10 or C20 ബാറ്ററി ബാറ്ററി ഏതായാലും സോളാറിലേക് മറുവാൻ സാധിക്കുമോ?
⚠️സോളാറിലേക് മാറിയാൽ KSEB യിൽ നിന്നും ബാറ്ററി ചാർജ് ആകില്ലേ?
ഇങ്ങനെയുള്ള ഒട്ടനവധി സംശയങ്ങൾ ഉണ്ടല്ലേ? താഴെ കാണുന്ന video കണ്ടുനോക്കൂ എല്ലാത്തിനും ഉള്ള ഉത്തരം വളരെ വിശദമായി പറഞ്ഞുതരും..
FOR MORE DETAILS CONTACT
Inverter Care Payyanur
Thavakkal complex
BKM Hospital jn
Railway Station road
payyanur-670307
kannur district
kerala
india
MOB:+919847777439
Email: invertercarepnr@gmail.com
- ASHAPOWER MPPT NOVA-50Ashapower MPPT
- 5 Things to Consider Before Buying a New Inverter Batteryനമ്മൾ ഒരു ഇൻവെർട്ടറും ബാറ്ററിയും വാങ്ങിക്കുമ്പോൾ മൊത്തം വിലയുടെ 70% ഉം ചിലവഴിക്കുന്നത് ബാറ്ററി വാങ്ങിക്കുവാൻ ആണ്, അതുപോലെ ഇൻവെർട്ടർ കംപ്ലയിന്റ് വന്നാൽ റിപ്പയർ ചെയ്യുവാൻ സാധിക്കുന്ന ഉപകരണം ആണ്, പക്ഷെ ബാറ്ററിയിൽ വരുന്ന internal complaints നമുക്ക് റിപ്പയർ ചെയ്യുവാൻ സാധിക്കില്ല അതുകൊണ്ടുതന്നെ ഏറ്റവും ശ്രദ്ധയോടെ വാങ്ങിക്കേണ്ട ഭാഗം ബാറ്ററി തന്നെയാണ് ഇൻവെർട്ടർ ബാറ്ററി വാങ്ങിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 Important കാര്യങ്ങൾ ആണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത് ഈ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന image …
5 Things to Consider Before Buying a New Inverter Battery Read More »
- Inverter For 4.BHK Homes [ V-Guard + Exide ] 4 ബെഡ്റൂം വീടുകൾക്ക് അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും4 ബെഡ്റൂം വരെയുള്ള വീടുകൾക്ക് അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും Make: V-guard | Model :PRIME 1450/12V Warranty : 3 Years Onsite Service Make : Exide |Model : 6LMS 150 C10 150Ah Warrnaty : 3 Years Onsite Replacement 4 Fan | 15 LED Bulb | TV | Mixie Upto 1000 Watts , Easily Connect Upto 900 Watts Load 4 …
- Inverter And Battery showroom in payyanur, Exide, Amaron, Luminous,Vguard, livfast, MirotekExide, Amaron, luminous, Microtek, vguard, livfast തുടങ്ങിയ banded കമ്പനികളുടെ ഇൻവെർട്ടർ & ബാറ്ററി സ്വന്തമാക്കാം ഇപ്പോൾ മികച്ച ഓഫറിൽ ഇൻവെർട്ടർ & ബാറ്ററികൾ അനവധി കമ്പനികൾ മാർക്കറ്റിൽ ലഭ്യമാണ് അതിൽ ഏറ്റവും മികച്ച ബ്രാൻഡ് ഏതാണ്? എത്ര പവർ ഉള്ളത് എടുക്കേണം, എത്ര വിലവരും തുടങ്ങി അനവധി സംശയങ്ങൾ നിങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകാം ഒട്ടും വിഷമിക്കേണ്ട നിങ്ങളുടെ എല്ലാം സംശയങ്ങൾക്കും ഉള്ള ഉത്തരവുമായി ഒരു വീഡിയോ കണ്ടാലോ? ഈ വീഡിയോ നിങ്ങൾക്കു ഏതെങ്കിലും തരത്തിൽ …
- സോളാർ വാട്ടർ ഹീറ്ററുകൾക്ക് പ്രിയമേറുന്നു ! സോളാർ പവറിൽ ഫ്രീ ചൂടുവെള്ളം…സോളാർ വാട്ടർ ഹീറ്റർ, അറിയേണ്ടതെല്ലാം. ഉയർന്ന വൈദ്യുതി ഉപയോഗം കാരണം സാധാരണ ഇലട്രിക് വാട്ടർ ഹീട്ടറുകൾക്ക് വിപണിയിൽ പ്രിയം കുറയുന്നു അതുകൊണ്ടുതന്നെ ജനങ്ങൾ സോളാർ വാട്ടർ ഹീറ്ററുകൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. ഏതുകൊണ്ട് സോളാർ വാട്ടർ ഹീറ്ററുകൾ എടുക്കേണം? 1) പൂർണമായും വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്നു. 2) കുളിക്കുവാനും കുടിക്കുവാനും ഒരുപോലെ ഉപയോഗിക്കാം. 3) ഒരിക്കൽ ചൂടായ വെള്ളം മണിക്കൂറുകൾ ചൂടുപോകാതെ നിലനിർത്തുന്നു. 4) 10- 25 വർഷം Life ലഭിക്കുന്നു. എത്ര കപ്പാസിറ്റി ഉള്ള വാട്ടർ …
സോളാർ വാട്ടർ ഹീറ്ററുകൾക്ക് പ്രിയമേറുന്നു ! സോളാർ പവറിൽ ഫ്രീ ചൂടുവെള്ളം… Read More »