നമ്മൾ ഒരു ഇൻവെർട്ടറും ബാറ്ററിയും വാങ്ങിക്കുമ്പോൾ മൊത്തം വിലയുടെ 70% ഉം ചിലവഴിക്കുന്നത് ബാറ്ററി വാങ്ങിക്കുവാൻ ആണ്, അതുപോലെ ഇൻവെർട്ടർ കംപ്ലയിന്റ് വന്നാൽ റിപ്പയർ ചെയ്യുവാൻ സാധിക്കുന്ന ഉപകരണം ആണ്, പക്ഷെ ബാറ്ററിയിൽ വരുന്ന internal complaints നമുക്ക് റിപ്പയർ ചെയ്യുവാൻ സാധിക്കില്ല
അതുകൊണ്ടുതന്നെ ഏറ്റവും ശ്രദ്ധയോടെ വാങ്ങിക്കേണ്ട ഭാഗം ബാറ്ററി തന്നെയാണ്
ഇൻവെർട്ടർ ബാറ്ററി വാങ്ങിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 Important കാര്യങ്ങൾ ആണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത്
ഈ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന image click ചെയ്യുക, ഇഷ്ടപെട്ടാൽ share ചെയ്യുവാൻ മറക്കരുതേ…