4 ബെഡ്റൂം വരെയുള്ള വീടുകൾക്ക് അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും
Make: V-guard | Model :PRIME 1450/12V Warranty : 3 Years Onsite Service
Make : Exide |Model : 6LMS 150 C10 150Ah Warrnaty : 3 Years Onsite Replacement
4 Fan | 15 LED Bulb | TV | Mixie Upto 1000 Watts , Easily Connect Upto 900 Watts Load
4 ബെഡ്റൂം വരെയുള്ള വീടുകൾക്ക് അനുയോജ്യമായ ഈ ഇൻവെർട്ടറും ബാറ്ററിയും ഉപയോഗിച്ച് മുകളിൽ കൊടുത്ത ഉപകരണങ്ങൾ 900 വാട്ട്സ് Continous പവറിൽ ഉപയോഗിക്കാം, 2 ഫാൻ 10-12 മണിക്കൂർ വരെയും,4 ഫാൻ 4-5 മണിക്കൂർ വരെയും തുടർച്ചയായി ഉപയോഗിക്കാം
1) C10 Tall Tubular Battery ആയതുകൊണ്ട് Long life & Long Backup ലഭിക്കുന്നു, കൂടാതെ ഭാവിയിൽ സോളാർ ആയി covert ചെയ്യുവാൻ സാധിക്കുന്നു
2) 1450/12V പവർഫുൾ ഇൻവെർട്ടർ ആയതുകൊണ്ട് സുജാത, പ്രീതി പോലുള്ള പവർ കൂടിയ മിക്സി easy ആയി വർക്ക് ചെയ്യുന്നു, കൂടാതെ 4ബെഡ്റൂം ലൈറ്റ് &ഫാൻസ് ഒരേസമയം ഉപയോഗിക്കാം,
3) Protection ആയി input circuit breaker, Plug&Top System എന്നിവ ഉൾപെടുത്തിയിട്ടുണ്ട്, കൂടാതെ ഇൻവെർട്ടർ വർക്കിംഗ് easy ആയി മനസിലാക്കുന്നതിനായി Alarm സിസ്റ്റം & Analoge ഡിസ്പ്ലേ ഉം സഹായിക്കുന്നു
ഈ പ്രോഡക്റ്റിനെ കുറിച്ച് കൂടുതൽ അറിയുവാനും, Purchase ചെയ്യുവാനും ആയി കോൺടാക്ട് ചെയ്യൂ
INVERTER CARE PAYYANUR Thavakkal Complex | BKM Hospital Junction | Main Road | Payynaur | Kannur | Kerala Mob : 9847777439
- ASHAPOWER MPPT NOVA-50Ashapower MPPT
- 5 Things to Consider Before Buying a New Inverter Batteryനമ്മൾ ഒരു ഇൻവെർട്ടറും ബാറ്ററിയും വാങ്ങിക്കുമ്പോൾ മൊത്തം വിലയുടെ 70% ഉം ചിലവഴിക്കുന്നത് ബാറ്ററി വാങ്ങിക്കുവാൻ ആണ്, അതുപോലെ ഇൻവെർട്ടർ കംപ്ലയിന്റ് വന്നാൽ റിപ്പയർ ചെയ്യുവാൻ സാധിക്കുന്ന ഉപകരണം ആണ്, പക്ഷെ ബാറ്ററിയിൽ വരുന്ന internal complaints നമുക്ക് റിപ്പയർ ചെയ്യുവാൻ സാധിക്കില്ല അതുകൊണ്ടുതന്നെ ഏറ്റവും ശ്രദ്ധയോടെ വാങ്ങിക്കേണ്ട ഭാഗം ബാറ്ററി തന്നെയാണ് ഇൻവെർട്ടർ ബാറ്ററി …
5 Things to Consider Before Buying a New Inverter Battery Read More »
- Inverter For 4.BHK Homes [ V-Guard + Exide ] 4 ബെഡ്റൂം വീടുകൾക്ക് അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും4 ബെഡ്റൂം വരെയുള്ള വീടുകൾക്ക് അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും Make: V-guard | Model :PRIME 1450/12V Warranty : 3 Years Onsite Service Make : Exide |Model : 6LMS 150 C10 150Ah Warrnaty : 3 Years Onsite Replacement 4 Fan | 15 LED Bulb …
- Inverter And Battery showroom in payyanur, Exide, Amaron, Luminous,Vguard, livfast, MirotekExide, Amaron, luminous, Microtek, vguard, livfast തുടങ്ങിയ banded കമ്പനികളുടെ ഇൻവെർട്ടർ & ബാറ്ററി സ്വന്തമാക്കാം ഇപ്പോൾ മികച്ച ഓഫറിൽ ഇൻവെർട്ടർ & ബാറ്ററികൾ അനവധി കമ്പനികൾ മാർക്കറ്റിൽ ലഭ്യമാണ് അതിൽ ഏറ്റവും മികച്ച ബ്രാൻഡ് ഏതാണ്? എത്ര പവർ ഉള്ളത് എടുക്കേണം, എത്ര വിലവരും തുടങ്ങി അനവധി സംശയങ്ങൾ നിങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകാം …
- സോളാർ വാട്ടർ ഹീറ്ററുകൾക്ക് പ്രിയമേറുന്നു ! സോളാർ പവറിൽ ഫ്രീ ചൂടുവെള്ളം…സോളാർ വാട്ടർ ഹീറ്റർ, അറിയേണ്ടതെല്ലാം. ഉയർന്ന വൈദ്യുതി ഉപയോഗം കാരണം സാധാരണ ഇലട്രിക് വാട്ടർ ഹീട്ടറുകൾക്ക് വിപണിയിൽ പ്രിയം കുറയുന്നു അതുകൊണ്ടുതന്നെ ജനങ്ങൾ സോളാർ വാട്ടർ ഹീറ്ററുകൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. ഏതുകൊണ്ട് സോളാർ വാട്ടർ ഹീറ്ററുകൾ എടുക്കേണം? 1) പൂർണമായും വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്നു. 2) കുളിക്കുവാനും കുടിക്കുവാനും ഒരുപോലെ ഉപയോഗിക്കാം. 3) ഒരിക്കൽ …
സോളാർ വാട്ടർ ഹീറ്ററുകൾക്ക് പ്രിയമേറുന്നു ! സോളാർ പവറിൽ ഫ്രീ ചൂടുവെള്ളം… Read More »