Aneesh Udinookaran

5 Things to Consider Before Buying a New Inverter Battery

നമ്മൾ ഒരു ഇൻവെർട്ടറും ബാറ്ററിയും വാങ്ങിക്കുമ്പോൾ മൊത്തം വിലയുടെ 70% ഉം ചിലവഴിക്കുന്നത് ബാറ്ററി വാങ്ങിക്കുവാൻ ആണ്, അതുപോലെ ഇൻവെർട്ടർ കംപ്ലയിന്റ് വന്നാൽ റിപ്പയർ ചെയ്യുവാൻ സാധിക്കുന്ന ഉപകരണം ആണ്, പക്ഷെ ബാറ്ററിയിൽ വരുന്ന internal complaints നമുക്ക് റിപ്പയർ ചെയ്യുവാൻ സാധിക്കില്ല അതുകൊണ്ടുതന്നെ ഏറ്റവും ശ്രദ്ധയോടെ വാങ്ങിക്കേണ്ട ഭാഗം ബാറ്ററി തന്നെയാണ് ഇൻവെർട്ടർ ബാറ്ററി വാങ്ങിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 Important കാര്യങ്ങൾ ആണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത് ഈ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന image …

5 Things to Consider Before Buying a New Inverter Battery Read More »

Inverter For 4.BHK Homes [ V-Guard + Exide ] 4 ബെഡ്‌റൂം വീടുകൾക്ക് അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും

4 ബെഡ്‌റൂം വരെയുള്ള വീടുകൾക്ക് അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും Make: V-guard | Model :PRIME 1450/12V Warranty : 3 Years Onsite Service Make : Exide |Model : 6LMS 150 C10 150Ah Warrnaty : 3 Years Onsite Replacement 4 Fan | 15 LED Bulb | TV | Mixie Upto 1000 Watts , Easily Connect Upto 900 Watts Load 4 …

Inverter For 4.BHK Homes [ V-Guard + Exide ] 4 ബെഡ്‌റൂം വീടുകൾക്ക് അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും Read More »

Inverter And Battery showroom in payyanur, Exide, Amaron, Luminous,Vguard, livfast, Mirotek

Exide, Amaron, luminous, Microtek, vguard, livfast തുടങ്ങിയ banded കമ്പനികളുടെ ഇൻവെർട്ടർ & ബാറ്ററി സ്വന്തമാക്കാം ഇപ്പോൾ മികച്ച ഓഫറിൽ ഇൻവെർട്ടർ & ബാറ്ററികൾ അനവധി കമ്പനികൾ മാർക്കറ്റിൽ ലഭ്യമാണ് അതിൽ ഏറ്റവും മികച്ച ബ്രാൻഡ് ഏതാണ്? എത്ര പവർ ഉള്ളത് എടുക്കേണം, എത്ര വിലവരും തുടങ്ങി അനവധി സംശയങ്ങൾ നിങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകാം ഒട്ടും വിഷമിക്കേണ്ട നിങ്ങളുടെ എല്ലാം സംശയങ്ങൾക്കും ഉള്ള ഉത്തരവുമായി ഒരു വീഡിയോ കണ്ടാലോ? ഈ വീഡിയോ നിങ്ങൾക്കു ഏതെങ്കിലും തരത്തിൽ …

Inverter And Battery showroom in payyanur, Exide, Amaron, Luminous,Vguard, livfast, Mirotek Read More »

സോളാർ വാട്ടർ ഹീറ്ററുകൾക്ക് പ്രിയമേറുന്നു ! സോളാർ പവറിൽ ഫ്രീ ചൂടുവെള്ളം…

സോളാർ വാട്ടർ ഹീറ്റർ, അറിയേണ്ടതെല്ലാം. ഉയർന്ന വൈദ്യുതി ഉപയോഗം കാരണം സാധാരണ ഇലട്രിക് വാട്ടർ ഹീട്ടറുകൾക്ക് വിപണിയിൽ പ്രിയം കുറയുന്നു അതുകൊണ്ടുതന്നെ ജനങ്ങൾ സോളാർ വാട്ടർ ഹീറ്ററുകൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. ഏതുകൊണ്ട് സോളാർ വാട്ടർ ഹീറ്ററുകൾ എടുക്കേണം? 1) പൂർണമായും വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്നു. 2) കുളിക്കുവാനും കുടിക്കുവാനും ഒരുപോലെ ഉപയോഗിക്കാം. 3) ഒരിക്കൽ ചൂടായ വെള്ളം മണിക്കൂറുകൾ ചൂടുപോകാതെ നിലനിർത്തുന്നു. 4) 10- 25 വർഷം Life ലഭിക്കുന്നു. എത്ര കപ്പാസിറ്റി ഉള്ള വാട്ടർ …

സോളാർ വാട്ടർ ഹീറ്ററുകൾക്ക് പ്രിയമേറുന്നു ! സോളാർ പവറിൽ ഫ്രീ ചൂടുവെള്ളം… Read More »

നിങ്ങളുടെ വീട്ടിൽ ഇൻവെർട്ടർ ഉണ്ടോ? എങ്കിൽ KSEB ബില്ല് കുറയ്ക്കാം! ഏങ്ങനെ?

സാധാരണ ഇൻവെർട്ടർ സോളാറിലേക് മാറ്റാം ഏങ്ങനെ? By, Aneesh udinookaran | Inverter care payyanur | 9847777439 | 9744033439 അനുദിനം കറന്റ്‌ ബിൽ വർധിച്ചുവരുന്നു, നമ്മളുടെ വൈദ്വിതി ഉപയോഗവും മുകളിലോട്ടുതന്നെ, അതുകൊണ്ടുതന്നെ ഏങ്ങനെ കറന്റ്‌ ബിൽ കുറയ്ക്കാം എന്ന ആലോചന എല്ലാവരിലും ഉണ്ട് നിങ്ങളുടെ ഇപ്പോൾ ഉപയോഗിക്കുന്ന ഇൻവെർട്ടർ ഉം ബാറ്ററിയും മാറാതെ തന്നെ നമുക്ക് solar inverter ആയി മാറ്റാം, അതിനായി solar panal, solar charge controller എന്നിവ ആവശ്യം ആണ്, …

നിങ്ങളുടെ വീട്ടിൽ ഇൻവെർട്ടർ ഉണ്ടോ? എങ്കിൽ KSEB ബില്ല് കുറയ്ക്കാം! ഏങ്ങനെ? Read More »

സോളാർ പാനൽ സ്ഥാപിക്കൂ കറന്റ്‌ ബിൽ അടക്കേണ്ട KSEB ഇങ്ങോട്ട് Cash തരും, കൂടുതൽ അറിയാം

By, Aneesh udinookaran | Inverter Care Payyanur Mob : 9847777439, 9744033439 എന്താണ് Ongrid Solar System നമ്മൾ ഒരു Solar system install ചെയ്യുകയും അതു ഉൽപാദിപ്പിക്കുന്ന വൈദ്വിതിയിൽ നിന്നും നമുക്ക് ആവശ്യം കഴിഞ്ഞതിനു ശേഷം മിച്ചം വരുന്നത് KSEB Grid ഇൽ Export ചെയ്യുകയും ചെയ്യുന്ന system ആണ് Ongrid Solar System അഥവാ Grid Tied or Grid Export Solar System എന്തൊക്കെ ചേർന്നതാണ് ഒരു Ongrid Solar …

സോളാർ പാനൽ സ്ഥാപിക്കൂ കറന്റ്‌ ബിൽ അടക്കേണ്ട KSEB ഇങ്ങോട്ട് Cash തരും, കൂടുതൽ അറിയാം Read More »

ഇൻവെർട്ടർ ബാറ്ററിയിൽ ഏങ്ങനെ വെള്ളം ഒഴിക്കാം? ഏതു വെള്ളം ആണ് ഒഴിക്കേണ്ടത്? എത്ര അളവിൽ ആണ് ഒഴിക്കേണ്ടത്?

Inverter care payyanur Maintenance Tips For Battery ഇൻവെർട്ടർ ബാറ്ററിയുടെ life നിങ്ങൾ ഏങ്ങനെ maintenance ചെയ്യുന്നു എന്ന് ആശ്രയിച്ചാണ് ഇരിക്കുന്നത്…. ഉയരം കൂടിയ Tall Tubular ബാറ്ററി ആണെങ്കിൽ ആദ്യത്തെ 1-2 വർഷം ഒരു തവണ Top up ചെയ്താൽ മതിയാകും,Flat plate ഉയരം കുറഞ്ഞ ബാറ്ററി ആണെങ്കിൽ 6 മാസത്തിൽ ഒരു തവണ ബാറ്ററി വാട്ടർ ചെക്ക് ചെയ്യുക ബാറ്ററി പഴകുന്നതിനു അനുസരിച്ചു Maintenance ഉം കൂടുതൽ വേണ്ടി വരും ഏതു വെള്ളം …

ഇൻവെർട്ടർ ബാറ്ററിയിൽ ഏങ്ങനെ വെള്ളം ഒഴിക്കാം? ഏതു വെള്ളം ആണ് ഒഴിക്കേണ്ടത്? എത്ര അളവിൽ ആണ് ഒഴിക്കേണ്ടത്? Read More »