Created by: Aneesh Udinookaran
ASHAPOWER NOVA-50 12/24V
നിങ്ങളുടെ നോർമൽ ഇൻവെർട്ടറിനെ Solar Convert ചെയ്യുവാനും അതുപോലെ 1 or 2 Kw വരെ ഉള്ള പുതിയ Off-Grid Solar Systems സ്ഥാപിക്കുവാനും ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന MPPT Solar Charge Control ആണ് NOVA-50. ഇത് 12V or 24V System ഇൽ automatic ആയി പ്രവർത്തിക്കും. ..
12.V Single Battery Off-Grid System ഇൽ എങ്ങെനെ പ്രവൃത്തിക്കും എന്ന് നോക്കാം. .

12.V Single Battery Systems ഇൽ 60V വരെ ഉള്ള Solar പാനലുകൾ Support ചെയ്യുന്നു, അതായതു Latest Technology ഇൽ ഇപ്പോൾ market ഇൽ ഉള്ള TOPCON,Bifacial, Half Cut തുടങ്ങി എല്ലാ പാനലുകളും support ചെയ്യുന്നു, മാക്സിമം 900.Watts വരെ support ചെയ്യുന്നു. .
24.V Double Battery Off-Grid System ഇൽ എങ്ങനെ work ചെയ്യും എന്ന് നോക്കാം. ..

24.V Double Battery Systems ഇൽ 90.V വരെ ഉള്ള Solar പാനലുകൾ Support ചെയ്യുന്നു, അതായതു Latest Technology ഇൽ ഇപ്പോൾ market ഇൽ ഉള്ള TOPCON,Bifacial, Half Cut തുടങ്ങി എല്ലാ പാനലുകളും support ചെയ്യുന്നു, മാക്സിമം 1400.Watts വരെ support ചെയ്യുന്നു. .50.V ഇൽ കൂടുതൽ VOC ഉള്ള പാനൽ ഒന്നിൽ അധികം ഉപയോഗിക്കുമ്പോൾ Parallel ആയി Connect ചെയ്യാം
ASHAPOWER NOVA-50 Other Features
- Lithium, Lead Acid,SMF,VRLA തുടങ്ങി പവർ Backup industry ലെ എല്ലാ ബാറ്ററികളും support ചെയ്യുന്നു.
- വളരെ ഉപകാരപ്പെടുന്ന നിലയിൽ ഇതിലെ setting ഏത് സാധാരണക്കാരനും എളുപ്പം മനസിലാകുന്നവിധത്തിൽ customize ചെയ്യാൻ സാധിക്കുന്നു, അതുകൊണ്ടുതന്നെ ഒരു കാലാവസ്ഥയിലും setting ഇൽ മാറ്റം വരുത്തി Easy ആയി ഉപയോഗിക്കാം.
- Auto Disconnection On PV at Night, സൂര്യ പ്രകാശം നിലക്കുന്നതോടൊപ്പം പാനൽ Connection Delay Solar Panel നിന്നും MPPT യിലേക്ക് ഉള്ള supply disconnected ചെയ്യുന്നു
- HIGH Built Quality OEN Delay and High Quality PCB and Components
- ‘Intelligent initial Current Limiter’ C.10 or C.20 ബാറ്ററികളെ ഒരുപോലെ support ചെയ്യിക്കുന്നു, കൂടാതെ പാനൽ കൂടുതൽ വെച്ചാലും ബാറ്ററിയിലേക്ക് പോകുന്ന Charging കറന്റ് നെ നിയന്ത്രിക്കുന്നു

ASHAPOWER MPPT NOVA-50 കേരളത്തിൽ എവിടെയും ലഭിക്കുവാനായി വിളിക്കൂ. .
+91 9847777439
+91 8606366468
Online ആയി AMAZON store ഇൽ നിന്നും ലഭിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

- Microtek Elite 1500 LCD – Price, Specifications & Comparison with Luminous Icon 1100 and Icon 1600
Choosing the right home inverter is not simply about selecting the highest VA rating. The actual output wattage, battery capacity, charging capability, connected load, battery type, warranty and the appliances you want to use during a power cut should all be considered before purchasing an inverter. In this detailed guide, we compare four popular 12V … - Enphase micro inverter installer in Kannur and kasaragod | Inverter care payyanur
Inverter Care Payyanur provides Enphase micro inverter solar solutions in Kannur and Kasaragod, with support for residential and selected commercial solar installations. If you are looking for an Enphase micro inverter dealer in Kannur, Enphase micro inverter dealer in Kasaragod, or an Enphase solar solution near Payyanur, we can help you choose the appropriate microinverter …Enphase micro inverter installer in Kannur and kasaragod | Inverter care payyanur Read More »
- Microtek I Lithium 1500 and I Lithium 3000 Dealer in Kannur and kasaragod | Inverter care payyanur
Inverter Care Payyanur is a trusted destination for Microtek lithium battery inverter and home UPS solutions in Kannur and Kasaragod. We offer Microtek lithium inverter models including Microtek I Lithium 1500 and I Lithium 3000, with delivery and installation support in major towns and nearby areas. If you are looking for a Microtek lithium battery … - Microtek I Lithium 3000 | Best home inverter for 4 bedroom homes in india
Microtek I Lithium 3000 is a powerful lithium battery home inverter designed for 4-bedroom and larger homes in India. It is an excellent choice for families looking for reliable power backup, modern installation and low-maintenance lithium battery technology. Powerful Home Backup for 4 Bedroom Homes For larger homes with multiple fans, lights and essential appliances, …Microtek I Lithium 3000 | Best home inverter for 4 bedroom homes in india Read More »
- Best Inverter Dealer in Payyanur | Inverter Care Payyanur
Best inverter dealer in Payyanur offering Exide, Amaron, V-Guard, Luminous, Microtek, UTL and Livfast products. Bajaj EMI available. Free delivery and installation across Kannur and Kasaragod districts. Call 9847777439.
